ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി പ്രോഗ്രാം ഓഫീസർ വിജിത് സാറിന്റെയും N.S.S ലീഡേഴ്സിന്റെയും നേതൃത്വത്തിൽ സ്കൂളിൽ നിന്നും കാട്ടൂർ സ്റ്റാൻഡിലേക്ക് ലഹരിവിരുദ്ധറാലി നടത്തി
പുകയിലാവിരുദ്ധദിനചരണത്തിന്റെ ഭാഗമായിബോധവത്കരണക്ലാസ്സ് ശ്രീ ഷിജു ടി.വി നയിച്ചു .തുടർന്ന് കാട്ടൂർ ബസ് സ്റ്റാൻഡിന്റെ സമീപം പുകയില സമ്പന്തമായി സർവേ നടത്തി .
ജില്ലാതല ഉൽഘാടനം പഞ്ചായത്ത് പ്രെസിഡന്റ് ടി .കെ രമേഷ് നിർവഹിച്ചു. nss ജില്ലാ കോർഡിനേറ്റർ സി .കെ ബേബിടീച്ചർ അദ്ധ്യക്ഷത വഹിച്ചു.പി .ടി .എ പ്രസിഡന്റ് ശങ്കരൻ വാർഡ് മെമ്പർ റാഫി ആശംസകൾ അർപ്പിച് സംസാരിച്ചു . ശാസ്‌ത്രസാഹിത്യ പരിഷത് പ്രവർത്തകൻ ശ്രീ അനിൽ ക്ലാസ് നയിച്ചു .തുടർന്ന് മഴക്കുഴികൾ നിർമിച്ചു